|കാര്‍ഷികം|

നെല്‍വയലുകള്‍ ഒരു നിയന്ത്രണവുമില്ലാതെ നികത്തിക്കൊണ്ടിരിക്കുന്നതു തടയാന്‍ സംസ്ഥാനസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കേരള നെല്‍വയല്‍- നീര്‍ത്തട സംരക്ഷണ ബില്‍ എന്ന പേരില്‍ ഒരു കരടുനിയമത്തിനു രൂപം നല്‍കിയിരുന്നു. പാടങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നത് ജനങ്ങളുടെ ഭക്ഷ്യസുരക്ഷിതത്വത്തെയും ജലലഭ്യതയെയും പരിസ്ഥിതിയെയും തീര്‍ത്തും അപകടത്തിലാക്കിക്കഴിഞ്ഞുവെന്ന് വളരെ വൈകിയാണെങ്കിലും ബോധ്യമായതിനെത്തുടര്‍ന്നായിരുന്നു ഈ നടപടി. തുടര്‍ന്ന്, സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ചര്‍ച്ചകളും അഭിപ്രായസ്വരൂപണവും നടന്നു.
എം സുചിത്ര
എഴുതുന്നു.
മുന്‍വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും ജൂണ്‍ 15നു തന്നെ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവില്‍ വന്നിരിക്കെയാണ്. നിരോധന വാദപ്രതിവാദങ്ങള്‍ പതിവുപോലെ പത്രങ്ങളിലും ചാനലുകളിലും വാര്‍ത്തകളായി. ഈ വാര്‍ഷികാചാരങ്ങള്‍ക്കിടയില്‍ കേരളത്തിന്റെ മത്സ്യമേഖല എത്തിനില്‍ക്കുന്ന അവസ്ഥയെക്കുറിച്ചുളള ആശങ്കകള്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല.
എം. സുചിത്ര, പി. എന്‍. വേണുഗോപാല്‍
is an independent media initiative based in Kochi, India. It is an outcome of the concern felt by a group of journalists ...
undertakes innovative
research, documentation and dissemination of information ...