| സാമ്പത്തികം |
വിദേശനാണ്യം സമ്പാദിക്കാനായി സ്പെഷ്യല്‍ ഇക്കണോമിക് സോണുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സോണിനെപ്പറ്റി ഒരു പഠനം.
എം. സുചിത്ര, പി എന്‍ വേണുഗോപാല്‍
പാലക്കാട്ടെ പുതുശ്ശേരി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പെപ്‌സി കോള കമ്പനി എത്രമാത്രം ഭൂജലം ഉപയോഗിക്കുന്നുവെന്ന് പരിശോധിക്കാനും അതിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്താനും കഴിഞ്ഞ ഏപ്രിലില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു വിദഗ്‌ധ സമിതിയെ നിയോഗിച്ചിരുന്നു. ഭൂജലവകുപ്പിലെ നാല് ഹൈഡ്രോളജിസ്റ്റുകളടക്കം ആറു സാങ്കേതികവിദഗ്‌ധര്‍ അംഗങ്ങളായ ഈ സമിതി മൂന്നു മാസത്തെ വിശദമായ പഠനത്തിനുശേഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
എം. സുചിത്ര
എഴുതുന്നു.
| സാമ്പത്തികം |
ദീര്‍ഘകാലം നീണ്ടുനില്‍ക്കാന്‍ എല്ലാ സാധ്യതകളുമുളള സാമ്പത്തിക മാന്ദ്യം ഇന്ത്യയേയും ആഗിരണം ചെയ്‌തു തുടങ്ങിയിരിക്കുന്നു. ഈ ഗുരുതരമായ പ്രശ്‌നം കേരളത്തെ ഏതൊക്കെ രീതിയില്‍ ബാധിക്കുമെന്ന് പഠിച്ച് പ്രതിവിധികള്‍ നിര്‍ദ്ദേശിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെറ്റര്‍ ഫോര്‍ ഡവലപ്‌മെറ്റ് സ്‌റ്റഡീസ്, വിശദമായ ഒരു റിപ്പോര്‍ട്ട് ഡിസംബര്‍ മൂന്നാം വാരത്തില്‍ സര്‍ക്കാരിനു സമര്‍പ്പിക്കുയുണ്ടായി. റിപ്പോര്‍ട്ടിനെക്കുറിച്ച്
പി. എന്‍. വേണുഗോപാല്‍
എഴുതുന്നു.
is an independent media initiative based in Kochi, India. It is an outcome of the concern felt by a group of journalists ...
undertakes innovative
research, documentation and dissemination of information ...